ദയാഹർജികളും കോടതിയുടെ അധികാരങ്ങളും; ചില ചിന്തകൾ

- എബിൻ തോമസ് അലക്സ്‌   (This blog is the fourth in the series of blogs that JILS will publish in various vernacular languages as a part of its new initiative to mark the International Mother Language Day.)   ചെറുപ്പത്തിൽ അധികം ഇഷ്ടപ്പെടാഞ്ഞ, എങ്കിൽ പിന്നീട് വളരെയധികം ചിന്തിപ്പിക്കുകയും ഭീതിപ്പെടുത്തുകയും ചെയ്ത മനോഹരമായ ഒരു ചിത്രമാണ് ശ്രീ എം ടിയുടെ തൂലികയിൽ പിറന്ന … Continue reading ദയാഹർജികളും കോടതിയുടെ അധികാരങ്ങളും; ചില ചിന്തകൾ